Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R. Sarath

സം​വി​ധാ​യ​ക​ൻ ആ​ർ. ശ​ര​ത്ത് അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വേ​റി​ട്ട സി​നി​മ​ക​ൾ ഒ​രു​ക്കി​യ സം​വി​ധാ​യ​ക​ൻ ആ​ർ. ശ​ര​ത്ത് (63) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു,

നി​ര​വ​ധി സം​സ്ഥാ​ന ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ നേ​ടി. ര​ണ്ട് സി​നി​മ​ക​ൾ​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചു. ആ​ദ്യ സ​നി​മ​യാ​യ സാ​യാ​ഹ്നം നേ​ടി​യ​ത് ഏ​ഴ് സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ. സാ​യാ​ഹ്നം, സ്ഥി​തി, ശീ​ലാ​ബ​തി, ഡി​സൈ​ർ, ബു​ദ്ധ​നും ചാ​പ്ലി​നും ചി​രി​ക്കു​ന്നു, സ്വ​യം, പ​റു​ദീ​സ തു​ട​ങ്ങി​യ സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തു. ഷാ​ജി എ​ൻ. ക​രു​ണി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം.

Latest News

Corehub Up